Headlines

SPEXART eye clinic ഇനി കാട്ടൂരിലും

മലയാളത്തിന്റെ കണ്ണുകളിലേക്ക് വെളിച്ചവും വ്യക്തിത്വവും പകരുന്ന, മികച്ച കണ്ണടകളുടെ ലോകത്തേക്ക് സ്വാഗതം! 8 വർഷത്തിലധികമായി നേത്രസംരക്ഷണ മേഖലയിൽ സേവന പാരമ്പര്യമുള്ള SPEXART eye clinic ന്റെ ഏറ്റവും പുതിയ ഷോറൂം കാട്ടൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ സന്തോഷവേളയിൽ ആകർഷകമായ Buy one Get one ഓഫറും Frame + Lens @ 399/- ഓഫറും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കണ്ണടകളുടെ ലോകം കൂടുതൽ അടുത്തു അറിയാനും, നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുവാനുമുള്ള അവസരമാണിത്. ഈ മഹനീയ മുഹൂർത്തത്തിലേക്ക് താങ്കളെ സാദരം ക്ഷണിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *