Headlines

SPEXART eye clinic ഇനി കാട്ടൂരിലും

മലയാളത്തിന്റെ കണ്ണുകളിലേക്ക് വെളിച്ചവും വ്യക്തിത്വവും പകരുന്ന, മികച്ച കണ്ണടകളുടെ ലോകത്തേക്ക് സ്വാഗതം! 8 വർഷത്തിലധികമായി നേത്രസംരക്ഷണ മേഖലയിൽ സേവന പാരമ്പര്യമുള്ള SPEXART eye clinic ന്റെ ഏറ്റവും പുതിയ ഷോറൂം കാട്ടൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ സന്തോഷവേളയിൽ ആകർഷകമായ Buy one Get one ഓഫറും Frame + Lens @ 399/- ഓഫറും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കണ്ണടകളുടെ ലോകം കൂടുതൽ അടുത്തു അറിയാനും, നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുവാനുമുള്ള അവസരമാണിത്. ഈ മഹനീയ മുഹൂർത്തത്തിലേക്ക്…

Read More

പൂർവവിദ്യാർത്ഥി സംഗമം 74

കാട്ടൂർ: Pompei St. Mary’s High School, Kattoor യിലെ Nostalgia 74 Batch ന്റെ Golden Jubilee ആഘോഷം വാടച്ചിറ തേജസ്‌ ഹാളിൽ വിപുലമായി കൊണ്ടാടി. ശ്രീ ഗുണവർദ്ധൻ IAS ആഘോഷം ഉൽഘാടനം ചെയ്‌തു.

Read More

ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് 5 കോടി

ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 44-ാമത് നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി എന്ന പദ്ധതി പ്രകാരം 08/02/2024 തിയ്യതിയില്‍ ബാങ്ക് സമാഹരിച്ച 5.23 കോടി രൂപ നിക്ഷേപ സമാഹരണത്തിന്‍റെ ഉദ്ഘാടനം മുകുന്ദപുരം സഹകരണ സംഘം അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ആദ്യമായി നടത്തുന്ന നിക്ഷേപ സദസ്സിലൂടെ ഒരു ദിവസം…

Read More

കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് വികസന ഫണ്ടുകൾ നൽകാത്തതിനാൽ ആണ് ധർണ്ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ്‌. ശ്രീ.A. P വിൽ‌സൺ അധ്യക്ഷത വഹിച്ച ധർണ D C C ജനറൽ സെക്രട്ടറി adv. സതീഷ് വിമലൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു.

Read More

പൊന്ന് വിളയിച്ച് കാട്ടൂർ തെക്കും പാടം

കാട്ടൂരിന്റെ നെല്ലറയായ കാട്ടൂർ തെക്കും പാടത്തു കൊയ്ത്തുത്സവം നടത്തി. ഇത്തവണ വൈറ്റില 2 എന്ന ഇനമാണ് കുറച്ചിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത് . നല്ല വിളവ് ഉണ്ടായി എന്ന് കർഷകരും, കൃഷി ഓഫീസറും അഭിപ്രായപെട്ടു.!

Read More

കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് വാർഷിക ബജറ്റ്

കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് 2024 – 25 വാർഷിക ബജറ്റ് പ്രസിഡണ്ട് കുമാരി ടി വി ലതയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീ വി എം കമറുദ്ദീന്‍ അവതരിപ്പിച്ചു. സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ബജറ്റില്‍ ഭവന-ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി 14 ലക്ഷം രൂപയും അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്ക് 55 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. 18,03,68,813 രൂപ വരവും 17,32,71,150 രൂപ ചെലവും 70,97,663 രൂപ നീക്കിയിരുപ്പും പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ , മെമ്പർമാർ , ജീവനക്കാർ…

Read More